TEENSPACE ൽ സംബന്ധിക്കാൻ ഖത്തറിലെത്തിയ XandY Founder സി. മുഹമ്മദ് അജ്മലിന് ഹമദ് ഇൻ്റർ നാഷനൽ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.
ക്യു.കെ.ഐ.സി ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, സെക്രട്ടറിമാരായ സ്വലാഹുദ്ധീൻ സ്വലാഹി, അബ്ദുൽ ഹക്കീം, സെലു അബൂബക്കൽ, ഷഹാൻ വി.കെ, ട്രഷറർ മുഹമ്മദലി മൂടാടി, അഷ്റഫ്, ഷബീൽ, ശുഹൈബ് എന്നിവർ സംബന്ധിച്ചു.