Blog Detaisl

QKIC Sports Fest 2024 | White Army ചാമ്പ്യന്മാർ

ദോഹ : ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് QKIC Creativity Wing കഴിഞ്ഞ രണ്ട് മാസക്കാലമായി നടത്തിയ Sports Fest ന് സമാപനം. 83 പോയന്റ് നേടി White Army ചാമ്പ്യന്മാരായപ്പോൾ 80 പോയന്റുമായി Blue Legends റണ്ണേഴ്സ് അപ്പായി. വിജയികൾക്ക് പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി, ജന. സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി എന്നിവർ ട്രോഫി കൈമാറി.
 

Media Wing
QKIC