ദോഹ : ഖത്തർ കേരള ഇസ്‌ലാഹി സെന്റർ 2024 ലേക്കുള്ള കലണ്ടർ പുറത്തിറക്കി.ക്യു. കെ. ഐ. സി പ്രസിഡണ്ട് മുജീബ് റഹ്‌മാൻ മിശ്കാത്തി നസീം അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മിയാൻദാദിന് ആദ്യകോപ്പി നൽകി പ്രകാശനം നിർവഹിച്ചു . ജന: സെക്രട്ടറി സലാഹുദ്ദീൻ സ്വലാഹി , ട്രെഷറർ മുഹമ്മദലി, അബ്ദുൽ ഹക്കീം, അബ്ദുൽ കഹാർ, ശഹാൻ എന്നിവർ സംബന്ധിച്ചു.