Event Details

🔰 അറബി ഭാഷാ പഠനം🔰

ലോകർക്ക് ദിവ്യപ്രകാശമായി ലോക രക്ഷിതാവ് നൽകിയ വിശുദ്ധ ഖുർആനിൻ്റെ ഭാഷ, അറബി ലളിതമായി പഠിക്കാൻ അവസരം.
എല്ലാ ശനിയും രാത്രി 8:30 മുതൽ 9:30 വരെ.
സലത്ത ജദീദ്
ക്യു.കെ.ഐ.സി ഹാളിൽ.

പ്രവേശനം രജിസ്റ്റർ ചെയ്തവർക്ക് മാത്രം.

Registration Link
https://forms.gle/pp9hoCpLmRNjj5xT8

🔳🔳🔳🔳🔳🔳🔳🔳🔳
കൂടുതൽ വിവരങ്ങൾക്ക്:
📲 60004485

  • വിഷയം അറബി ഭാഷാ പഠനം
  • പ്രഭാഷകൻ
  • തിയതി 25 May 2024
  • സമയം Every Saturday : 8:30pm - 9:30pm
  • സ്ഥലം Offline