Event Details

ശൈഖ് അബ്ദുല്ലാ ബിൻ സൈദ്  ആലു മഹ്മൂദ് ഇസ്‌ലാമിക് കൾച്ചറൽ സെന്ററിനു കീഴിൽ QKIC സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം ഈ വരുന്ന വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ അബൂഹമൂർ ജാസിം ദർവിഷ് മസ്ജിദ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു. 
➖➖➖➖➖➖➖➖
കാര്യപരിപാടികൾ
▫️ ഉത്ബോധനം
▫️ ക്വിസ് മത്സരം
▫️ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക സെഷനുകൾ

🎁ആകർഷകമായ സമ്മാനങ്ങൾ
〰️〰️〰️〰️〰️〰️〰️〰️
മുകളിൽ നൽകിയ ലിങ്ക് വഴി താങ്കൾ കുടുംബസമേതം രജിസ്റ്റർ ചെയ്ത്  പങ്കെടുക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു.

ഖത്തർ കേരള ഇസ്‌ലാഹി സെന്റർ

  • വിഷയം QKIC ഇഫ്താർ സംഗമം- BIN ZAID CENTER IFTHAR MEET 2024
  • പ്രഭാഷകൻ
  • തിയതി 22 Mar 2024
  • സമയം 4:00pm
  • സ്ഥലം അബൂഹമൂർ ജാസിം ദർവിഷ് മസ്ജിദ്